Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കര്ക്കശമായ from മലയാളം dictionary with examples, synonyms and antonyms.

കര്ക്കശമായ   നാമവിശേഷണം

Meaning : ശാന്തമല്ലാത്ത പ്രകൃതക്കാരന്.

Example : ഞങ്ങളുടെ അച്ഛന്‍ വളരെ കഠോര സ്വഭാവക്കരനാണു്.

Synonyms : കടുപ്പമുല്ല, കഠിനമായ, കഠോര, ക്രൂരതയുള്ള, തീവ്രമായ, നിര്ദ്ദയമായ, ഭയങ്കരമായ, മുനയുള്ള, രൂക്ഷമായ


Translation in other languages :

जिसमें कोमलता, मधुरता, सरसता आदि के बदले कठोरता, कर्कशता, रुक्षता आदि बातें अधिक हों या जिसकी प्रकृति कोमल न हो।

हमारे पिताजी बहुत कड़े मिज़ाज के हैं।
अबंधुर, अबन्धुर, अमसृण, कठोर, कड़क, कड़ा, खर, रूढ़, सख़्त, सख्त

Incapable of compromise or flexibility.

rigid, strict

Meaning : കേള്ക്കുമ്പോള്‍ കടുപ്പമുള്ള.

Example : സീത തന്റെ കുട്ടിയോട് ഒരിക്കലും കര്ക്കശമായ സ്വരത്തില്‍ സംസാരിച്ചില്ല.


Translation in other languages :

जो सुनने में कड़ा लगे।

सीता अपने बेटे से कभी भी कर्कश स्वर में बात नहीं करती।
कठोर, कड़ा, कर्कश, कर्णकटु, सख़्त, सख्त