Meaning : കലാസംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നവന്.
Example :
സംഗീത സന്ധ്യയുടെ നേരത്തു് കൂടിയിരുന്ന എല്ലാ കലാകാരന്മാരും പൂച്ചെണ്ടു നല്കി ബഹുമാനിക്കപ്പെട്ടു.
Synonyms : ആചാര്യന്‍, കലാകാരന്‍, കലാകാരി, കലാധരന്‍, കലാനിപുണന്‍, കലാപ്രദര്ശകന്‍, കലാപ്രവൃത്തകന്, കലാമര്മ്മാജ്ഞന്, കലാവതി, കലാശാല വിദ്യാര്ത്ഥി, കലാശാലാബിരുദ ധാരി, കലാശില്പുസംവിധായകന്, കെട്ടിടങ്ങളുടെയും മറ്റും രേഖാചിത്രം വരയ്ക്കുന്നവന്, കൊത്തുപണിക്കാരന്, ചിത്രകാരന്‍, ചിത്രീകരിച്ചു വ്യക്തമാക്കുന്ന ആള്‍, ഡിസൈനര്‍, പരസ്യങ്ങള്ക്കായി ചിത്രം വരയ്ക്കുന്നവന്, ഭൂപടം വരയ്ക്കുന്നവന്, രൂപരേഖ വരയ്ക്കുന്ന ആള്‍, വിദഗ്ദ്ധശില്പി, ശില്പ്പി, ഹാസ്യചിത്രകാരന്‍
Translation in other languages :