Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കബന്ധം from മലയാളം dictionary with examples, synonyms and antonyms.

കബന്ധം   നാമം

Meaning : തല വെട്ടിമാറ്റിയ ശരീരം

Example : യുദ്ധഭൂമിയില് കബന്ധങ്ങള് ചിതറിക്കിടക്കുന്നു

Synonyms : തലയില്ലാത്ത ശരീരം


Translation in other languages :

सिर कट जाने पर बचा हुआ धड़।

समर भूमि में जगह-जगह खून से लथपथ मुंड और रुंड पड़े हुए थे।
कबंद, कबंध, कबन्द, कबन्ध, रुंड, रुण्ड

Meaning : കൈയ്യും കാലും ഇല്ലാത്ത ശരീരം

Example : യുദ്ധ ഭൂമിയിൽ കബന്ധങ്ങൾ ചിതറിക്കിടന്നു


Translation in other languages :

बिना हाथ पैर का धड़।

युद्ध क्षेत्र में कई अगंड पड़े हुए थे।
अगंड, अगण्ड

Meaning : ശരീരത്തില്‍ കഴുത്തിന്റെ താഴെയും അരക്കെട്ടു വരെയുമുള്ളതുമായ ഭാഗം.

Example : വാളുകൊണ്ടുള്ള ഒറ്റ വീശിനു അവന്റെ തല ഉടലില്‍ നിന്ന് വേര്പെട്ട് പോയി.

Synonyms : ഉടല്‍


Translation in other languages :

शरीर में गले के नीचे से कमर तक का सारा भाग।

तलवार के एक ही वार से उसका सर धड़ से अलग हो गया।
अवलग्न, धड़

The body excluding the head and neck and limbs.

They moved their arms and legs and bodies.
body, torso, trunk

Meaning : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.

Example : വെള്ളം ജീവന്റെ ആധാരമാണു്.

Synonyms : അംബകം, അംബു, അംഭസ്സു്‌, അപ്പു്‌, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കമലം, കീലാലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്‌, പാഥം, പാഥസ്സു്‌, പാനീയം, പുഷ്കരം, ഭുവനം, മൃദുലം, രസം, വനം, വാജം, വാരി, വാര്‍, വെള്ളം, വ്യോമം, ശംബരം, ശീതം, സര്വ്വതോമുഖം, സലിലം, സുമം


Translation in other languages :

नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।

जल ही जीवन का आधार है।
अंध, अंबु, अंभ, अक्षित, अन्ध, अपक, अम्बु, अर्ण, अस्र, आब, इरा, उदक, उदक्, ऋत, कांड, काण्ड, कीलाल, घनरस, घनसार, जल, तपोजा, तामर, तोय, दहनाराति, धरुण, नलिन, नार, नीर, नीवर, पय, पानी, पुष्कर, योनि, रेतस्, वसु, वाज, वारि, शबर, शवर, शवल, सलिल, सवर, सवल