Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കണക്കു പുസ്തകം from മലയാളം dictionary with examples, synonyms and antonyms.

Meaning : വില്ലേജ് ഓഫീസറുടെ കണക്കുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം.

Example : അവന്‍ കണക്ക് കൂട്ടിയതിന് ശേഷം കണക്ക് പുസ്തകം കീറിക്കളഞ്ഞു.

Synonyms : ഗണനാപത്രം, നാള്വഴി


Translation in other languages :

हिसाब का कच्चा चिट्ठा।

उसने हिसाब करने के बाद खसरे को फाड़ दिया।
खसरा, ख़सरा

Meaning : കണക്കു പുസ്തകം

Example : പലിശ്ക്കാരൻ കർഷകനിൽ നിന്ന് അഞ്ഞൂറ് രൂപ വാങ്ങിയിട്ട് കണക്കു പുസ്തകത്തിൽ ടിക്കിട്ടു


Translation in other languages :

वह बही जिसमें ऋण लेने वालों के नाम और रकमें लिखी होती हैं।

साहूकार ने किसान को पाँच सौ रुपए देकर लहनाबही में टाँक लिया।
लहना बही, लहनाबही

Meaning : വരവ് ചിലവ് കണക്കുകളെഴുതിയ പുസ്തകം.

Example : അവന്‍ കണക്കു പുസ്തകം തുറന്ന് വരവ് ചിലവുകളുടെ കണക്ക് നോക്കിക്കൊണ്ടിരിക്കുന്നു.

Synonyms : പെരേട്


Translation in other languages :

वह पुस्तक जिसमें आय-व्यय आदि का हिसाब लिखा जाता है।

वह बही खोलकर आय-व्यय का विवरण देख रहा है।
एकाउंट बुक, खाता, बही, बही-खाता, बहीखाता, मद, लेखा, लेखा पुस्तक, लेखा बही, लेखाबही, सियाहा, हिसाब बही

A record in which commercial accounts are recorded.

They got a subpoena to examine our books.
account book, book, book of account, ledger, leger