Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കടം വാങ്ങുക from മലയാളം dictionary with examples, synonyms and antonyms.

കടം വാങ്ങുക   ക്രിയ

Meaning : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

Example : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

Synonyms : അപഹരിക്കുക, എടുക്കുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


Translation in other languages :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take

Meaning : എവിടെയെങ്കിലും നിന്ന്‌ ആരുടെ എങ്കിലും പുസ്‌തകം തിരിച്ച്‌ കൊടുക്കാമെന്ന ഉറപ്പില് വാങ്ങിക്കുന്നതിന്‌

Example : ഞാന് ഒരാഴ്ചത്തേക്ക്‌ അവന്റെ പുസ്‌തകം കടം വാങ്ങി.

Synonyms : വായ്പ വാങ്ങുക


Translation in other languages :

प्रतियोगिता, लड़ाई, झगड़े आदि के समय सामना न कर सकने के कारण पीछे हटना या भाग जाना।

शूरवीर कभी पीठ नहीं दिखाते।
पीठ दिखाना