Meaning : ഏതെങ്കിലും വസ്തു എന്നിവയുടെ വില അത് അതിന്റെ ഉടമസ്ഥന്‍ പിന്നീറ്റ് നല്‍കുന്നു
Example :
ഇപ്പോള്‍ തുകച്ചവടക്കാരന്‍ സേഠ് എനിക്ക് രണ്ടായിരം രൂപയുടെ തുണി കടമായിട്ട് തന്നു
Translation in other languages :
Money or goods or services owed by one person to another.
debtMeaning : ആരുടെയെങ്കിലും പക്കല്‍ നിന്ന് വാങ്ങിയിരിക്കുന്ന വസ്തു പണം എന്നിവ പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അയാള്ക്ക് തിരിച്ച് നല്കണം
Example :
രാമന്‍ പുസ്തകം വാങ്ങുന്നതിനായി എന്റെ പക്കല്‍ നിന്ന് നൂറ് രൂപ കടം വാങ്ങിഅവന് എനിക്ക് നൂറ് രൂപ കടക്കാരന്‍ ആണ്
Synonyms : ഋണം
Translation in other languages :
Money or goods or services owed by one person to another.
debtMeaning : ഒരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനം വഴി മറ്റൊരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനത്തിന് ചെയ്യുന്ന സേവനം.
Example :
ഹിന്ദു മതമനുസരിച്ച് മാതാവിനോടുള്ള കടം, പിതാവിനോടുള്ള കടം, ഗുരുക്കന്മരോടുളള കടം, ദേവന്മാനരോടുളള കടം ഇത് നാലും പ്രധാന കടങ്ങളാകുന്നു.
Synonyms : ഋണം, പര്യുദഞ്ചയം, സത്യാനൃതം
Translation in other languages :
एक व्यक्ति या संस्था द्वारा दूसरे व्यक्ति या संस्था को दी जाने वाली सेवा।
हिंदू धर्म के अनुसार मातृ-ऋण, पितृ-ऋण, गुरु-ऋण तथा देव-ऋण ये चार मुख्य ऋण हैं।Money or goods or services owed by one person to another.
debt