Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കംബളം from മലയാളം dictionary with examples, synonyms and antonyms.

കംബളം   നാമം

Meaning : ഒരു പ്രകാരത്തിലുള്ള കട്ടിയുള്ള വിരിയുടെ തന്തു രചനയില്‍ പൂക്കളുടെ ചിത്രതയ്യലുകള്‍ തുന്നി പിടിപ്പിച്ചിരിക്കുന്നു.; ഇതു വളരെ വിലപിടിച്ച പരവതാനിയാണു.

Example :

Synonyms : ഒരിനം രത്ന കംബളം, കംബള വിരിപ്പ്, കയറ്റു പായ, കാര്പ്പെറ്റു്‌, ചവിട്ടു മെത്ത, പരവതാനി, വിരിപ്പു്‌


Translation in other languages :

एक प्रकार का मोटा बिछावन जिसकी बुनावट में बेल-बूटे बने रहते हैं।

यह बहुत ही कीमती कालीन है।
क़ालीन, कालीन, गलीचा, गलैचा, ग़ालीचा, गालीचा, दुलीचा

Floor covering consisting of a piece of thick heavy fabric (usually with nap or pile).

carpet, carpeting, rug

Meaning : നിലത്ത് വിരിക്കുന്ന മനോഹരമായ കബളം

Example : അവന്റെ ഉറക്കറയില് നിലവിരി വിരിച്ചിട്ടുണ്ട്

Synonyms : കാര്പ്പെറ്റ്, നിലവിരിപ്പ്


Translation in other languages :

फर्श पर बिछाने की रंगीन और बूटेदार चादर।

उसके शयनकक्ष में जाजिम बिछी हुई है।
ज़ाजिम, जाजम, जाजिम

കംബളം   നാമവിശേഷണം

Meaning : കമ്പിളി നൂല്‍ കൊണ്ടുണ്ടാക്കിയത്.

Example : തണുപ്പില് കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് വളരെ സുഖം ലഭിക്കുന്നു.

Synonyms : കംബളകം, കമ്പിളി, കരിമ്പടം, രല്ലകം


Translation in other languages :

ऊन का बना हुआ।

ठंड में ऊनी कपड़ों से बहुत राहत मिलती है।
आविक, ऊनी

Of or related to or made of wool.

A woolen sweater.
woolen, woollen