Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഓര്മ്മിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ആരെയെങ്കിലും കാണുകയോ കേള്ക്കുകയോ ചെയ്ത കാര്യങ്ങള്‍ ഓര്മിക്കുന്നതിന്

Example : താങ്കളെ എവിടെ വച്ചാണ് മുന്പ്‌ കണ്ടതെന്ന് എനിക്ക് ഓര്മ്മ കിട്ടുന്നില്ല

Synonyms : ആലോചിക്കുക, ഓര്ക്കുക, ചിന്തിക്കുക, വിചാരിക്കുക, സ്മരിക്കുക


Translation in other languages :

किसी देखी, सुनी या बीती हुई बात को ध्यान में लाना।

मैं याद नहीं कर पा रहा हूँ कि मैंने आपको पहले कहाँ देखा है।
याद करना, स्मरण करना

Meaning : ആരെയെങ്കിലും സ്മരിക്കുക.

Example : നീ നിന്റെ ധാരണാ ശക്തിയെ കുറിച്ച് ഓര്മ്മിക്കുക.

Synonyms : അനുസ്മരിക്കുക


Translation in other languages :

किसी को कुछ याद या स्मरण कराना।

आप मुझे याद दिलाइगा कि कल सर से मिलना है।
तुम ज़रा अपना दिमाग़ खटखटाओ।
खटखटाना, याद दिलाना, स्मरण कराना, होश दिलाना

Put in the mind of someone.

Remind me to call Mother.
remind

Meaning : ഓര്മ്മ ഉണ്ടാവുക.

Example : അവന്റെ പേര് എനിക്ക് ഓര്മ്മയുണ്ട്.

Synonyms : സ്മരിക്കുക


Translation in other languages :

किसी को किसी घटना या विषय के बारे में याद होना।

उसका नाम मुझे याद है।
जुबान पर होना, याद होना, स्मरण होना