Meaning : നിരപ്പാണി കൊണ്ട് നിലം നിരപ്പാക്കുക
Example :
കര്ഷകൻ ഉഴുതതിന് ശേഷം നിലം നിരപ്പാണി കൊണ്ട് നിരപ്പാക്കുന്നു
Synonyms : നിരപ്പാക്കുക, മട്ടം വരുത്തുക
Translation in other languages :
हेंगे आदि से मिट्टी बराबर करना (विशेषकर जोते या कोड़े हुए खेत की)।
किसान खेत जोतने के बाद उसे हेंगा रहा है।