Meaning : ഏതെങ്കിലും കാര്യം മുതലായവയുടെ മുന്നിലെത്തുകയോ അല്ലെങ്കില്‍ വളരെ അടുത്ത് അല്ലെങ്കില്‍ ഒപ്പത്തിനൊപ്പം ആകുക
Example :
രണ്ട് വര്ഷം തോറ്റുപോയ വലിയ ചേട്ടന്റെ ഒപ്പം അവന്റെ ചെറിയ സഹോദരിയുമെത്തി
Synonyms : കൂടെയെത്തുക
Translation in other languages :
किसी बात आदि में आगे बढ़े हुए के बराबर या पास हो जाना।
दो साल से फेल हो रहे बड़े भाई को उसकी छोटी बहन ने पकड़ लिया।