Meaning : ഏഷണി പറയുന്ന ആള്
Example :
ഏഷണിക്കാരാല്‍ പലപ്പോഴും ബന്ധങ്ങളില്‍ വിള്ളല്‍ വരുന്നു.
Synonyms : കര്ണ്ണേജപന്‍, നുണയന്‍, പിശുനന്, സൂചകന്‍
Translation in other languages :
Someone who gossips indiscreetly.
blabbermouth, talebearer, taleteller, tattler, tattletale, telltale