Meaning : ആപ്പീസ് മുതലായവയില്‍ എഴുതുക, വായിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ആള്.
Example :
ഈ ആപ്പീസിലെ ഗുമസ്‌തന്‍ ഇന്ന് അവധിയിലാണ്.
Synonyms : എഴുത്തുകാരന്‍, കണക്കപ്പിള്ള, കൈക്കാരന്, ഗുമസ്‌തന്‍, പകർപ്പെഴുത്തുകാരന്, ലിപികാരന്‍
Translation in other languages :
An employee who performs clerical work (e.g., keeps records or accounts).
clerk