Subscribe
URL of the page has been copied to clipboard.
Meaning : രേഖകള്കൊണ്ടും നിറങ്ങള്കൊണ്ടും ഉണ്ടാക്കിയ ഒരു വസ്തുവിന്റെ ആകൃതി.
Example : കലാനികേതനില്‍ ഗാന്ധിജിയുടേയും ഷാജഹാന്റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Synonyms : കാര്‍ട്ടുണ്‍, ചിത്രം, ചുമര്‍ചിത്രം, ഛായചിത്രം, പടം, പ്ളാന്‍, ലേഖ, ഹാസ്യചിത്രം
Translation in other languages :हिन्दी English
रेखाओं या रंगों आदि से बनी हुई किसी वस्तु आदि की आकृति।
Graphic art consisting of an artistic composition made by applying paints to a surface.
Install App