Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word എട്ടുകാലി from മലയാളം dictionary with examples, synonyms and antonyms.

എട്ടുകാലി   നാമം

Meaning : തന്റെ ശരീരത്തില്‍ നിന്നു ശ്രവിക്കുന്ന ഒരു തരം നാരു കൊണ്ടു വലയുണ്ടാക്കി അതില്‍ ചെറിയ പ്രാണികളെ വശത്താക്കി പിടിക്കുന്ന ജീവി.

Example : എട്ടുകാലിയുടെ ഭക്ഷണം അതിന്റെ വലയില്‍ കുടുങ്ങിയ ചെറു പ്രാണികളാണു്.

Synonyms : ചിലന്തി


Translation in other languages :

एक कीड़ा जो अपने शरीर से निकले हुए एक प्रकार के तंतुओं से जाला बनाकर उसमें छोटे कीटों आदि को फँसाता है।

मकड़ी का भोजन उसके जाल में फँसे हुए छोटे कीट होते हैं।
अष्टपद, अष्टपाद, अष्टापद, ऊर्णनाभ, ऊर्णनाभि, तंतु-कीट, तंतुवाय, मकड़ी, मकरी, मर्कटक

Meaning : വലിയ ചിലന്തി.

Example : പല ചെറു പ്രാണികളും വലിയ ചിലന്തിയുടെ വലയില് കുടുങ്ങിപോയി.

Synonyms : വലിയചിലന്തി


Translation in other languages :

बड़ी मकड़ी।

कई छोटे-छोटे कीड़े मकड़े की जाल में फँस गए हैं।
मकड़ा, मकरा