Meaning : വായ് അല്പം തുറന്ന് കാറ്റ് പുറത്ത് വിടുക
Example :
എരിച്ചില്‍ കുറയ്ക്കുന്നതിനായി അവന് തന്റെ മുറിവില് ഊതികൊണ്ടിരുന്നു തീ കത്തിക്കുന്നതിനായി അവന്‍ പലവട്ടം അടുപ്പില് ഊതികൊണ്ടിരുന്നു
Translation in other languages :
मुँह बहुत थोड़ा खुला रखकर हवा बाहर निकालना।
जलन कम करने के लिए वह अपने घाव को फूँक रही है।Meaning : വായ്കൊണ്ട് ശബ്ദിപ്പിക്കുന്ന വാദ്യങ്ങൾ ഊതി വായിക്കുക
Example :
കഥ ആരംഭിക്കുന്നതിന് മുമ്പായി പണ്ഡിറ്റ്ജി ശംഖ് ഊതി
Translation in other languages :
Meaning : കത്താൻ വേണ്ടി ഊതുക
Example :
അവൾ അണയാറായ തീ അടുപ്പിൽ ഊതി കത്തിക്കാൻ പ്രയാസപ്പെടുന്നു
Translation in other languages :