Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉസ്രിക from മലയാളം dictionary with examples, synonyms and antonyms.

ഉസ്രിക   നാമം

Meaning : പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ്‍ നാല്ക്കാലി വളര്ത്തുമൃഗം .

Example : പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.

Synonyms : അഘ്ന്യ, അര്ജുഹേനി, ഉസ്ര, കല്യാണി, കാമധേനു, ഗോജതിയിലെ പെണ്ണൂ്‌, ഗോവു്, പശു, മാത, മാഹേയി, രോഹിണി, ശൃംഗിണി, സുരഭി, സൌരഭേയി


Translation in other languages :

सींग वाला एक पालतू शाकाहारी मादा चौपाया जो अपने दूध के लिए प्रसिद्ध है।

गाय अपने बछड़े को दूध पिला रही है।
हिन्दू लोग गाय को गो-माता कहते हैं एवं उसकी पूजा करते हैं।
इड़ा, इला, उषा, गऊ, गाय, गैया, गो, गौ, तनू, धात्री, धेनु, निलिंपा, निलिम्पा, पीवरी, रेवती, रोहिणी, वहती, वृषा, सुरभि

Female of domestic cattle:.

`moo-cow' is a child's term.
cow, moo-cow