Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉറപ്പുള്ള from മലയാളം dictionary with examples, synonyms and antonyms.

ഉറപ്പുള്ള   നാമവിശേഷണം

Meaning : ദൃഢമായി നിർമ്മിച്ച

Example : അവന്റെ ശരീരം ദൃഢമാണ്

Synonyms : കാഠിന്യമേറിയ, ദൃഢമായ, ബലമേറിയ, ശക്‌തിയേറിയ


Translation in other languages :

गठा हुआ।

उसका शरीर गठीला है।
कसा, गठीला, चुस्त, मजबूत, मज़बूत, सुगठित

Meaning : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.

Example : കല്ലു്‌ ഒരു ഉറപ്പുള്ള പദാര്ഥമാണു്.

Synonyms : അക്ഷീണമായ, ഉറച്ച, ഉള്ളതു്‌ദൃഢമായ, കടുപ്പമുല്ല, കഠിനമായ, കനത്ത, കര്ശനമായ, ഞെരുങ്ങിയ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ


Translation in other languages :

निश्चित आयतन एवं आकार का या जो न तरल हो न गैस।

पत्थर एक ठोस पदार्थ है।
ठोस

Meaning : ആരോഗ്യം ഉണ്ടാക്കുന്ന.

Example : തൊഴിലാളികള്ക്ക് പുഷ്ടികരമായ ആകാരം ലഭിക്കുന്നത്‌ ബുദ്ധിമുട്ടാണ്.

Synonyms : കൊഴുപ്പുള്ള, ചതയുള്ള, പീനമായ, പുഷ്ടികരമായ, വണ്ണമുള്ള, സ്ഥൂലമായ


Translation in other languages :

पुष्ट करने वाला।

मजदूरों को पौष्टिक आहार मिलना मुश्किल होता है।
परिपोषक, पुष्टई, पुष्टिकर, पुष्टिकारक, पुष्टिद, पुष्टिप्रद, पौष्टिक

Of or providing nourishment.

Good nourishing stew.
alimental, alimentary, nourishing, nutrient, nutritious, nutritive

Meaning : വളരെ ശക്തിയുള്ള അല്ലെങ്കില്‍ ദൃഢമായ.

Example : ഈ വീടിന്റെ അടിത്തറ സുദൃഢമായതാണ്.

Synonyms : കെട്ടുറപ്പുള്ള, ബലമുള്ള, സുദൃഢമായ


Translation in other languages :

जो बहुत मजबूत या दृढ़ हो।

इस भवन की नींव सुदृढ़ है।
अत्यंत मजबूत, सुदृढ़