Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉരിയുക from മലയാളം dictionary with examples, synonyms and antonyms.

ഉരിയുക   ക്രിയ

Meaning : നീര്, തോല് മുതലായവ എടുക്കുന്നതിനു വേണ്ടി ശരീരം, വൃക്ഷലതാദികള്‍ മുതലായവയില്‍ ഏതെങ്കിലും ആയുധം കൊണ്ട് ആഘാതമേല്പ്പിച്ച് അതിന്റെ മുകളിലത്തെ ഭാഗം മാ‍റ്റുന്ന പ്രക്രിയ.

Example : മഹേഷ് ആര്യവേപ്പിന്റെ തടി വെട്ടിമാറ്റികൊണ്ടിരിക്കുന്നു.

Synonyms : ഇളക്കിമാറ്റുക, വെട്ടിമാറ്റുക


Translation in other languages :

रस, छाल आदि निकालने के लिए शरीर, पेड़-पौधे आदि पर किसी हथियार से आघात करके उसके ऊपर का भाग काटना या खुरचना।

महेश नीम के तने को पाछ रहा है।
पाछना

Meaning : പറ്റിപ്പിടിച്ചിരിക്കുന്ന അല്ലെങ്കില്‍ മുകളിലുളള വസ്തുവിനെ വേര്തിരിക്കുക.

Example : വെട്ടുകാരന്‍ ആടിന്റെ തൊലി പൊളിച്ചുകൊണ്ടിരിക്കുന്നു

Synonyms : അടര്ത്തുക, ഇളക്കുക, പൊളിക്കുക


Translation in other languages :

लिपटी हुई या ऊपरी वस्तु को अलग करना।

कसाई बकरे की खाल उतार रहा है।
उकालना, उकेलना, उचाटना, उचाड़ना, उचारना, उचालना, उचेड़ना, उचेलना, उछाँटना, उतारना, उधेड़ना

Peel off the outer layer of something.

peel off