Meaning : ജാതി, പദം, ഗുണം മുതലായവയിലും വളരെ വലിയ.
Example :
ശ്യാം ഉയര്‍ന്ന ജാതിയിലുള്ളതാകുന്നു,.
Synonyms : ഉന്നത
Translation in other languages :
Meaning : ഉയര്ന്നി സ്വരത്തില്‍ ഉച്ചരിക്കപ്പെട്ടത്
Example :
അവന് ഉയര്‍ന്ന സ്വരം മാത്രമേ കേള്‍ക്കുവാന്‍ കഴിയു
Synonyms : ഉച്ച
Translation in other languages :
Meaning : വളരെ വലുതും എന്നല്‍ വിശേഷിച്ചു നീളം കൊണ്ടു അധികവുമായ സാധനം.
Example :
എവറസ്റ്റ് ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരയാണു്. അവന്റെ നെറ്റി ഉയര്‍ന്നതാണു്. മയങ്ക് മുട്ടുവരെ നീളമുള്ള പാന്റ് ആണു് ധരിച്ചിരിക്കുന്നതു.
Synonyms : ഉച്ചമായ, ഉത്തുംഗമായ, ഉന്തിനില്ക്കുന്ന കിളരമുള്ള, ഉന്നത നിലവാരമുള്ള, ഉല്‍കൃഷ്ടമായ, പൊക്കമുള്ള, പൊന്തിയ, മികച്ച, വലിയ, ശ്രേഷ്ഠമായ
Translation in other languages :