Meaning : ഉപേക്ഷിച്ച
Example :
അവൻ തെന്നെ ഉപേക്ഷിച്ച ജീവനെ സഫലമാക്കാൻ ആഗ്രഹിക്കുന്നു
Translation in other languages :
माता-पिता द्वारा त्यागे हुए बालक का जो अन्य द्वारा पुत्रवत् पाला जाय।
वह अपने अपविद्ध जीवन को सार्थक बनाना चाहता है।Meaning : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.
Example :
ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന് കുറച്ചു പൈസ ഇട്ടു കൊടുത്തു.
Synonyms : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ആള്‍പാര്‍പ്പില്ലാത്ത, ഒഴിഞ്ഞ, കാലിയാക്കിയ, കാലിയായ, പൊള്ളയായ, രിക്തമായ, ശുന്യമായ
Translation in other languages :
Holding or containing nothing.
An empty glass.Meaning : ഉപേക്ഷിക്കുന്നത് ആരാണോ
Example :
“എല്ലാ ജോലിയിലും ഉപേക്ഷിച്ച ആളെ പോലെ നീ പെരുമാറുന്നു”
Synonyms : വേണ്ടന്നുവെച്ച
Translation in other languages :
Meaning : എറിയപ്പെട്ട
Example :
എറിയപ്പെട്ട വസ്തുക്കൾ കൈയിൽ വയ്ക്കരുത്
Synonyms : എറിയപ്പെട്ട, കളയപ്പെട്ട
Translation in other languages :
Meaning : ഓടിച്ചു കളഞ്ഞ അല്ലെങ്കില്‍ അകറ്റിനര്ത്തിയ.
Example :
കളയുവാനായി ഉപേക്ഷിച്ച ഭക്ഷണം എടുത്ത് അവന് പുറത്തുപോയി.
Synonyms : കളഞ്ഞ, കളയുവാനായി ഉപേക്ഷിച്ച
Translation in other languages :