Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉപയോഗമുള്ള from മലയാളം dictionary with examples, synonyms and antonyms.

ഉപയോഗമുള്ള   നാമവിശേഷണം

Meaning : ഉപയോഗം അല്ലെങ്കില്‍ കാര്യത്തില്‍ വരുന്നതിന് യോജിച്ച.

Example : ഉപയോഗമുള്ള സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കൂ.

Synonyms : ആവശ്യമുള്ള, ഗുണമുള്ള, പ്രയോജനകരമായ, പ്രയോജനപ്രദമായ


Translation in other languages :

व्यवहार या काम में आने योग्य।

व्यवहार्य वस्तुओं को संभालकर रखो।
अमली, इस्तेमाली, व्यवहारिक, व्यवहार्य, व्यावहारिक, शक्य