Meaning : മഹാദ്വീപിനെക്കാള് ചെറുതായ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലം അല്ലെങ്കില്‍ ഭൂമി.
Example :
കടലില്‍ ചെറുതും വലുതും ആയ അനേകം ദ്വീപുകളുണ്ട്.
Synonyms : തുരുത്ത്, ദ്വീപകം, ദ്വീപ്
Translation in other languages :
A land mass (smaller than a continent) that is surrounded by water.
islandMeaning : മൂന്നു വശവും ജലത്താല്‍ ചുറ്റപ്പെട്ട സ്ഥലഭാഗം.
Example :
ഭാരതം ഒരു ഉപദ്വീപ് ആണ്.
Translation in other languages :
A large mass of land projecting into a body of water.
peninsula