Meaning : സംഭവിക്കുന്ന രീതിയില്‍ ആകുന്നതിന്
Example :
ഈ ആപത്ത് എന്റെ കണ്ണിന്റെ മുമ്പിലാണ് സംഭവിച്ചത്.
Synonyms : ഇടയാകുക, ഇടവരുക, ഉത്ഭവിക്കുക, ഘടിക്കുക, നടക്കുക, പിണയുക, വന്നുകൂടുക, സംഭവിക്കുക
Translation in other languages :
Come to pass.
What is happening?.Meaning : ഉണ്ടാകുക
Example :
ഇത്രയും ആപത്ത് ഉണ്ടായിട്ട് പോലും ഇത് തകർന്നില്ല
Meaning : സസ്യങ്ങൾ വളരുന്ന അല്ലെങ്കിൽ മുളയ്ക്കുന്ന
Example :
അവിടെ നല്ല ചെറിയ പാത്രങ്ഗൾ ഉണ്ട്
Translation in other languages :
Meaning : ഉണ്ടാകുക
Example :
ഇന്ന് പാലില്‍ വലിയ പാട ഉണ്ടായി തലയില്‍ പേനുണ്ടായി
Synonyms : ഉരുത്തിരിയുക, ജനിക്കുക, രൂപംകൊള്ളുക, രൂപപ്പെടുക
Translation in other languages :