Meaning : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.
Example :
വനവാസത്തിന്റെ ഇടക്കു ശ്രീരാമന്‍ പഞ്ചവടിയില് തന്റെ ആശ്രമം ഉണ്ടാക്കി.
Synonyms : ആശ്രമം, ഋഷിമാരുടെ വാസ സ്ഥാനം, ഋഷിവാടം, ഗുരുകുലം, പര്ണ്ണകുടീരം, പര്ണ്ണശാല, മഠം
Translation in other languages :
The abode of a hermit.
hermitageMeaning : മണ്ണ്‍ അല്ലെങ്കില്‍ ചപ്പുചവർ മുതലായവ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ചെറിയ വീട്.
Example :
ഈ നദിയുടെ കരയില്‍ മുക്കുവന്‍ കുടില്‍ വച്ചു കൊണ്ടിരിക്കുന്നു.
Synonyms : ഇലക്കുടിഞ്ഞീല്, ഓലപ്പുര, കുടി, കുടില്, കുടില്ത്താണവളം, കുടീക, കുടീരം, ചെറിയ പുര, ചെറിയ വീട്, ചെറ്റക്കുടില്‍, ചെറ്റപ്പുര, പുലക്കുടി, പുല്‌ചെറ്റ, പർണ്ണശാല, പർണ്ണാലയം, മാടം, മാടപ്പുര
Translation in other languages :