Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇഷ്ടിക from മലയാളം dictionary with examples, synonyms and antonyms.

ഇഷ്ടിക   നാമം

Meaning : ഭിത്തി ഉണ്ടാക്കാനുള്ള വാർത്ത മണ്ണിന്റെ നാലു വശങ്ങളോടു കൂടിയ നീളമുള്ള വിശേഷപ്പെട്ട കഷണം.

Example : ഈ വീടിന്റെ നിർമ്മാണത്തില്‍ ഏകദേശം ഒരു ലക്ഷം ഇഷ്‌ടിക ഉപയോഗിച്ചിട്ടിട്ടുണ്ട്.

Synonyms : കട്ട, ചുടുകട്ട, ചെങ്കല്ല്


Translation in other languages :

ढला हुआ मिट्टी का विशेषकर चौकोर लम्बा टुकड़ा जिसे जोड़कर दीवार बनाई जाती है।

इस भवन के निर्माण में लगभग एक लाख ईंटें लगेंगी।
इष्ट, इष्टक, इष्टका, ईंट, ईंटा

Rectangular block of clay baked by the sun or in a kiln. Used as a building or paving material.

brick

Meaning : എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയിട്ടുള്ളതും വീട് നിര്മ്മിക്കുന്ന സാമാനമായി ഉപയോഗിക്കുന്നതുമായ നിശ്ചിത ആകൃതിയുള്ള കല്ലുകഷണം.

Example : ഈ വീടിന്റെ ഭിത്തികള്‍ മാര്ബിള്‍ കല്ലു കൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നത്.

Synonyms : കട്ട, കല്ല്, താബൂക്ക്


Translation in other languages :

* भवन सामग्री आदि के रूप में उपयोग होने वाला वह निश्चित आकार का शिला-खण्ड जो किसी विशेष उद्देश्य से बनाया गया होता है।

इस भवन की दीवारें संगमरमर के पत्थर से बनी हैं।
पत्थर, शिला-खंड, शिला-खण्ड, शिलाखंड, शिलाखण्ड

Building material consisting of a piece of rock hewn in a definite shape for a special purpose.

He wanted a special stone to mark the site.
stone

Meaning : കെട്ടിട നിര്മ്മാണത്തിനായി ഉപയോഗിക്കുന്ന കല്ല്

Example : ഈ മന്ദിരം മാര്ബിള്‍ എന്ന് പേരുള്ള ഇഷ്ടിക കൊണ്ടാണ്‍ നിര്മ്മിച്ചിരിക്കുന്നത്

Synonyms : കല്ല്, ചെങ്കല്ല്


Translation in other languages :

वह तोड़ा हुआ पत्थर जो इमारत बनाने में काम आता है।

यह मंदिर संगमरमर नामक इमारती पत्थर से बना है।
इमारती पत्थर

Building material consisting of a piece of rock hewn in a definite shape for a special purpose.

He wanted a special stone to mark the site.
stone