Meaning : പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ആരുടെയെങ്കിലും ശരീരത്തിലെ ത്വക്ക് പിടിച്ച് അമർത്തി അങ്ങനെ അയാളെ വിഷമിപ്പിക്കുന്ന പ്രക്രിയ.
Example :
അവന് എന്നെ ശക്‌തിയില് നുള്ളി മുറിച്ചു.
Synonyms : കിള്ളുക, ഞരടുക, ഞെരിക്കുക, നഖക്ഷതം വരുത്തുക, നുള്ളുക, പിച്ചുക
Translation in other languages :
किसी का आचार-विचार, रंग-ढंग, रीति-वृत्ति आदि ग्रहण करके उसके अनुरूप बनना या होना।
बाजारू लड़कों के साथ रहकर तुमने यह नई चाल पकड़ी है।Meaning : പല്ലു് മുതലായവ തുളച്ചു കയറിയിട്ടു് ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.
Example :
രാത്രിയില്‍ ഉറങ്ങുന്ന നേരത്തു് വളരെ അധികം കൊതുകുകള്‍ കടിച്ചു.
Synonyms : അയവിറക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക
Translation in other languages :
To grip, cut off, or tear with or as if with the teeth or jaws.
Gunny invariably tried to bite her.