Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇരട്ടി from മലയാളം dictionary with examples, synonyms and antonyms.

ഇരട്ടി   ക്രിയാവിശേഷണം

Meaning : എത്രയുണ്ടോ അത്രയും കൂടി ചേര്ന്നത്.

Example : കുറച്ചു വര്ഷങ്ങളായി എന്റെ ഗ്രാമത്തില് തൊഴിലില്ലാത്തവര്‍ ഇരട്ടിയായി വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു.

Synonyms : രണ്ട്മടങ്ങ്


Translation in other languages :

जितना हो उतना और।

पिछले कुछ सालों में मेरे गाँव में बेरोजगारी दुगुनी बढ़ी है।
दुगना, दुगुना, दूना, दोगुना, दोहरा, द्विगुण, द्विगुणित

To double the degree.

She was doubly rewarded.
His eyes were double bright.
double, doubly, twice

ഇരട്ടി   നാമവിശേഷണം

Meaning : എത്രയാണോ ഉള്ളത് അതിലും അത്ര അധികം

Example : ഈ കടക്കാരന്‍ ചില സാധനങ്ങള്ക്ക് ഇരട്ടി വിലയ്ക്ക് വില്ക്കുന്നു


Translation in other languages :

जितना हो उससे उतना और अधिक।

यह दुकानदार कुछ सामानों को दुगुने दामों पर बेच रहा है।
डबल, दुगना, दुगुना, दूना, दोगुना, दोहरा, द्विगुण, द्विगुणित

Twice as great or many.

Ate a double portion.
The dose is doubled.
A twofold increase.
double, doubled, two-fold, twofold