Subscribe
URL of the page has been copied to clipboard.
Meaning : മനുഷ്യന് മുതലായവരുടെ ശരീരത്തിലെ ഇടതു വശത്തെ കൈ.
Example : അവന്റെ ഇടത്തെ കയ്യില്‍ മുറിവേറ്റുകഴിഞ്ഞിരുന്നു.
Synonyms : ഇടംകയ്, ഇടതുകയ്
Translation in other languages :हिन्दी English
मानव आदि के शरीर के बायीं तरफ़ का हाथ।
The hand that is on the left side of the body.
Install App