Meaning : മനുഷ്യന്‍ മുതലായവരുടെ ശരീരത്തിലെ ഇടതു വശത്തെ കൈ.
Example :
അവന്റെ ഇടത്തെ കയ്യില്‍ മുറിവേറ്റുകഴിഞ്ഞിരുന്നു.
Synonyms : ഇടതുകയ്, ഇടത്തെ കയ്യ്
Translation in other languages :
मानव आदि के शरीर के बायीं तरफ़ का हाथ।
उसके बायें हाथ में चोट लग गई है।