Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇക്കിളിയാക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ചിരിപ്പിക്കാനോ ശല്ല്യപ്പെടുത്താനോ വേണ്ടി ആരുടെയെങ്കിലും ഉള്ളംകാല്‍, കക്ഷം തുടങ്ങിയ മൃദുല അവയവങ്ങളില്‍ തലോടുന്ന പ്രക്രിയ.

Example : അമ്മ കുട്ടിയെ ഇക്കിളിയാക്കി കൊണ്ടിരിക്കുന്നു

Synonyms : ഉത്തേജിപ്പിക്കുക, കിക്കിളികൂട്ടൂക, കിക്കിളിയാക്കുക, രസിപ്പിക്കുക, വിനോദിപ്പിക്കുക


Translation in other languages :

हँसाने या छेड़ने के लिए किसी का तलवा, बगल आदि कोमल अंगों को सहलाना।

माँ बच्चे को गुदगुदी कर रही है।
गुदगुदाना, गुदगुदी करना

Touch (a body part) lightly so as to excite the surface nerves and cause uneasiness, laughter, or spasmodic movements.

tickle, titillate, vellicate