Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആസനം from മലയാളം dictionary with examples, synonyms and antonyms.

ആസനം   നാമം

Meaning : യോഗം എന്നിവയില്‍ ശരീരം അല്ലെങ്കില്‍ അവയവം ഒരു പ്രത്യേക രീതിയില്‍ ആക്കുക

Example : യോഗ സാധനയ്ക്കായി പലതരത്തിലുള്ള ആസനങ്ങളും പറഞ്ഞിട്ടുണ്ട്

Meaning : മരം ലോഹം എന്നിവ കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഉയര്ന്ന ഇരിപ്പിടം

Example : വിരുന്നുകാര് പീഠത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നു

Synonyms : പീഠം, ബഞ്ച്


Translation in other languages :

बैठने के लिए काठ, धातु आदि का छोटा और ऊँचा आसन।

अतिथि पीढ़े पर बैठकर भोजन कर रहा है।
पटरा, पटा, पाट, पाटा, पाढ़, पीठिका, पीढ़ा

Meaning : പിന്‍ ഭാഗം പുറത്തിന്‌ താങ്ങ്‌ നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.

Example : പിതാവ്‌ കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.

Synonyms : ഇരിപ്പിടം, കസേര, പീഠം, മുക്കാലി


Translation in other languages :

बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।

पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।
आराम पीठिका, कुरसी, कुर्सी

A seat for one person, with a support for the back.

He put his coat over the back of the chair and sat down.
chair