Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആശ്രയിക്കുക from മലയാളം dictionary with examples, synonyms and antonyms.

ആശ്രയിക്കുക   ക്രിയ

Meaning : ഏതെങ്കിലും ഒരു കാര്യത്തിനായിട്ട് ഈശ്വരനോട് അപേക്ഷിക്കുക

Example : കര്ഷ്കൻ മഴയ്ക്ക് ആയി ഈശ്വരനോട് അപേക്ഷിച്ചു

Synonyms : അപേക്ഷിക്കുക, ആവശ്യപ്പെടുക, പ്രാർത്ഥിക്കുക


Translation in other languages :

किसी कार्य अथवा बात के लिए ईश्वर आदि से प्रार्थना करना।

किसान वर्षा के लिए भगवान से मना रहे हैं।
मनाना

Meaning : എവിടേയ്ക്ക് എങ്കിലും പോകുന്നതിനായി ഏതെങ്കിലും തരത്തിലുള്ള വാഹനം അല്ലെങ്കില്‍ വഴി ഉപയോഗപ്പെടുത്തുക

Example : മുംബൈ പോകാനായി ഞാന്‍ പത്തുമണിയുടെ തീവണ്ടി പിടിച്ചുഞങ്ങള്‍ അങ്ങോട്ട് പോകുന്നതിനായി ഒരു റിക്ഷ വിളിച്ചു

Synonyms : ഒച്ചവയ്ക്കുക, ക്ഷണിക്കുക, വിളിക്കുകപിടിക്കുക

Meaning : സരക്ഷണത്തിന് വേണ്ടി ഒരിടത്ത് താമസിക്കുക

Example : ഞങ്ങൾ കൊടുങ്കാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി അവരെ ആശ്രയിച്ചു


Translation in other languages :

* सुरक्षा, आराम आदि के लिए किसी स्थिति में जाना।

हमने तूफान से बचने के लिए आश्रय लिया।
लेना

To get into a position of having, e.g., safety, comfort.

Take shelter from the storm.
take

Meaning : മതപരമായ ഏതെങ്കിലും ഒരു കാര്യത്തില് വിശ്വാസവും ശ്രദ്ധയും കാത്തു സൂക്ഷിക്കുക

Example : ഞാന് നിരാകാരനായ ഈശ്വരനില് വിശ്വസിക്കുന്നു

Synonyms : അർപ്പിക്കുക, നമ്പുക, ബോദ്ധ്യമാവുക, വിശ്വസിക്കുക


Translation in other languages :

धार्मिक दृष्टि से किसी बात पर श्रद्धा या विश्वास करना।

मैं निराकार ईश्वर को मानता हूँ।
मानना

Meaning : ആശ്രയിക്കുക

Example : കരാറുകാരൻ നിശ്ചിതസമയത്ത് പണി പൂർത്തിയാക്കാൻ വേണ്ടി ധാരാളം ഉപകരാറുകാരെ ആശ്രയിക്കുന്നു


Translation in other languages :

किसी व्यक्ति से कोई वस्तु, साहस, मानसिक या आर्थिक सहायता आदि प्राप्त करना।

ठेकेदार ने समय पर काम पूरा करने के लिए कई उप-ठेकेदारों का सहारा लिया।
सहारा लेना

Meaning : ആത്മാഭിമാനത്തിന് വേണ്ടി പരസ്പരം ആശ്രയിക്കുക

Example : അവൻ ശർമ്മജോഷിനോടൊപ്പം എന്റെ സ്നേഹിതനെ ആശ്രയിച്ചു


Translation in other languages :

आभार, सम्मान या अपनापन प्रदर्शित करने हेतु एक दूसरे का हाथ (अंगुलियों सहित हथेली) पकड़ना।

उसने गर्मजोशी के साथ अपने मित्र से हाथ मिलाया।
हाथ मिलाना

Take someone's hands and shake them as a gesture of greeting or congratulation.

shake hands