Meaning : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
Example :
Synonyms : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, അഭിലാഷം, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്ദ്ദം
Translation in other languages :
वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।
प्रेम में स्वार्थ का कोई स्थान नहीं होता।A strong positive emotion of regard and affection.
His love for his work.Meaning : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന
Example :
നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു
Synonyms : അഭിലാഷം, ആഗ്രഹം, പ്രതീക്ഷ
Translation in other languages :
Someone (or something) on which expectations are centered.
He was their best hope for a victory.Meaning : ഇന്ന കാര്യം നടക്കും അല്ലെങ്കില്‍ ഇന്ന സാധനം കിട്ടും എന്നുള്ള മനസ്സിന്റെ ഭാവം.
Example :
നമുക്കു് അയാള്‍ അസുഖത്തില്‍ നിന്നു രക്ഷപ്പെടും എന്നതിന്നു് ആശയൊന്നും ഉണ്ടായിരുന്നില്ല.
Synonyms : അഭിലാഷാധിക്യം, ആകാംക്ഷ, ഇച്ഛ, കാമം, കൊതി, താല്പാര്യം, ദിക്കു്, നോട്ടം, മോഹം
Translation in other languages :
The general feeling that some desire will be fulfilled.
In spite of his troubles he never gave up hope.