Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആവശ്യമുള്ള from മലയാളം dictionary with examples, synonyms and antonyms.

ആവശ്യമുള്ള   നാമവിശേഷണം

Meaning : ആവശ്യമുള്ള

Example : പണ്ണ്ഡിത്ജി വിവാഹത്തിന് ആവശ്യമുള്ള വസ്തുക്കൾ ശേഖരിച്ചു


Translation in other languages :

जिसके बिना साधारणतः काम न चलता हो।

पण्डितजी ने विवाह के लिए प्रयोजनीय वस्तुओं का संग्रह किया।
आवश्यक, आवश्यकीय, प्रयोजनीय

Meaning : ഉപയോഗം അല്ലെങ്കില്‍ കാര്യത്തില്‍ വരുന്നതിന് യോജിച്ച.

Example : ഉപയോഗമുള്ള സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കൂ.

Synonyms : ഉപയോഗമുള്ള, ഗുണമുള്ള, പ്രയോജനകരമായ, പ്രയോജനപ്രദമായ


Translation in other languages :

व्यवहार या काम में आने योग्य।

व्यवहार्य वस्तुओं को संभालकर रखो।
अमली, इस्तेमाली, व्यवहारिक, व्यवहार्य, व्यावहारिक, शक्य