Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആവശ്യപ്പെട്ട from മലയാളം dictionary with examples, synonyms and antonyms.

ആവശ്യപ്പെട്ട   നാമവിശേഷണം

Meaning : ആവശ്യപ്പെട്ട.

Example : ചോദിച്ച സാധനം കിട്ടിയപ്പോള്ത്തന്നെ ശ്യാം സന്തോഷഭരിതനായി.

Synonyms : അപേക്ഷിച്ച, അഭ്യര്ത്ഥിച്ച, ചോദിച്ച


Translation in other languages :

माँगा हुआ।

याचित वस्तु मिलते ही श्याम हर्षित हो गया।
अभियाचित, अभ्यर्थित, अर्थित, अर्दित, आयाचित, माँगा, याचित, वनित

Meaning : അഭ്യര്ഥിച്ചത്.

Example : അധികാരി രാമന് അഭ്യര്ഥിച്ച കാര്യങ്ങള് അവഗണിച്ചു.

Synonyms : അപേക്ഷിച്ച, അഭ്യര്ഥിച്ച, യാചിച്ച


Translation in other languages :

निवेदन किया हुआ।

अधिकारी ने राम के निवेदित कार्य को अनदेखा कर दिया।
अर्थित, निवेदित, प्रार्थित

Asked for.

The requested aid is forthcoming.
requested

Meaning : പ്രത്യേകമായി ആജ്ഞാപിച്ച് ചെയ്യിക്കുന്ന, വരുത്തിക്കുന്ന അല്ലെങ്കില് തയ്യാറാക്കുന്നത്.

Example : ഞങ്ങള്‍ റേഡിയൊയില്‍ നിന്ന് ആവശ്യപ്പെട്ട ഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു.


Translation in other languages :

विशेष रूप से फरमाइश करके मँगाया या तैयार कराया हुआ।

हम लोग रेडियो पर फरमाइशी गाने सुन रहे हैं।
फरमाइशी, फर्माइशी, फ़रमाइशी, फ़र्माइशी