Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആഴം from മലയാളം dictionary with examples, synonyms and antonyms.

ആഴം   നാമം

Meaning : വ്യാപകമാകുന്ന അവസ്ഥ.

Example : കബീറിന്റെ രചനകളില് നിന്നു അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയും.

Synonyms : അഗാധത


Translation in other languages :

व्यापक होने की अवस्था या भाव।

संत कबीर की रचनाओं से ही उनके ज्ञान की व्यापकता का पता चल जाता है।
व्यापकता

The capacity to understand a broad range of topics.

A teacher must have a breadth of knowledge of the subject.
A man distinguished by the largeness and scope of his views.
breadth, comprehensiveness, largeness

Meaning : ആഴത്തിലുള്ള ഗുണം അല്ലെങ്കില്‍ ഭാവം

Example : :അവന്‍ ആ സംഭവത്തിന്റെ ആഴത്തില്‍ ഇറങ്ങി ചെന്നു അവനു ഈ കാര്യത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയുന്നില്ലഅവന്‍ ഇരുട്ടിന്റെ ആഴങ്ങളില്‍ അലഞ്ഞു തിരിയുകയായിരുന്നു.

Synonyms : അഗാധത, തീവ്രത


Translation in other languages :

गहरा होने का गुण या भाव।

वह उस घटना की गहराई तक गया।
वह इस बात की गंभीरता को नहीं समझ पा रहा है।
वह रात की गहनता में घूम रहा था।
अनवगाहिता, गंभीरता, गहनता, गहराई, गहरापन, गहराव

The central and most intense or profound part.

In the deep of night.
In the deep of winter.
deep

Meaning : നദി മുതലായവയ്ക്ക് അടുത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വെള്ളം ആഴത്തിലായിരിക്കുക

Example : മോഹന്‍ കയത്തില്‍ മുങ്ങി പോയി

Synonyms : അഗാധത, കയം, ഗര്ത്തം


Translation in other languages :

नदी आदि में वह स्थान जहाँ आस-पास की अपेक्षा पानी अधिक गहरा हो।

मोहन दह में डूब गया।
दह, दहर

Meaning : അഗാധമായിരിക്കുന്ന അവസ്ഥ

Example : സമുദ്രത്തിന്റെ അഗാധത എല്ലാവര്ക്കും സുപരിചിതമാണ്

Synonyms : അഗാധത


Translation in other languages :

अत्यधिक गहरी होने की अवस्था।

समुद्र की अनवगाहिता से सभी परिचित हैं।
अनवगाहिता

Meaning : ആഴം, അറിവ്, മഹത്വം മുതലായവയുടെ അതിര്

Example : മനുഷ്യന്‍ ഇന്ന് സമുദ്രത്തിന്റെ ആഴമറിഞ്ഞു കഴിഞ്ഞു

Synonyms : കുഴി, ഗർത്തം


Translation in other languages :

गहराई, ज्ञान ,महत्त्व आदि की सीमा।

मनुष्य ने अब तो समुद्र की थाह का पता लगा लिया है।
थाह

Meaning : ആഴം, അറിവ്, മാഹാത്മ്യം എന്നിവയുടെ അളവ്

Example : താങ്കള്ക്ക് അദ്ദേഹത്തിന്റെ പാണ്ഠിത്യത്തിന്റെ ആഴം അറിയില്ല


Translation in other languages :

गहराई,ज्ञान,महत्व आदि का पता या परिचय।

आप उनके पांडित्य की थाह नहीं लगा सकते।
थाह

Degree of psychological or intellectual profundity.

depth

Meaning : ആഴമുളള അവസ്ഥ.

Example : കടലിന്റെ ആഴം അഗാധ മാണ് .

Synonyms : അഗാധത, ഗര്ത്തം


Translation in other languages :

गहरा होने की अवस्था, गुण या भाव।

समुद्र की गहराई अथाह है।
औंडाई, गहराई, गहरापन

The quality of being physically deep.

The profundity of the mine was almost a mile.
deepness, profoundness, profundity

ആഴം   ക്രിയ

Meaning : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.

Example : കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.

Synonyms : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ


Translation in other languages :

पानी या और किसी तरल पदार्थ में पूरा समाना।

तूफ़ान के कारण ही जहाज़ पानी में डूबा।
डूबना, बूड़ना

Go under.

The raft sank and its occupants drowned.
go down, go under, settle, sink

ആഴം   ക്രിയാവിശേഷണം

Meaning : ആഴത്തിലുള്ള.

Example : ആ കുളത്തിന്റെ ആഴം പോയി.

Synonyms : കയം


Translation in other languages :

सतह से काफ़ी नीचे।

वह तालाब में गहरे चला गया।
गहराई में, गहरे