Meaning : ആള്പാര്പ്പില്ലാത്ത ദ്വീപിനെ കുറിച്ച് അല്ലെങ്കില് ആള്പാര്പ്പില്ലാത്ത ദ്വീപിനെ സംബന്ധിച്ചത്.
Example :
ആള്പാര്പ്പില്ലാത്ത ദ്വീപിലെ അന്തരീക്ഷം നന്നായിരിക്കും.
Synonyms : ജനവാസമില്ലാത്ത
Translation in other languages :
Meaning : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.
Example :
ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന്‍ കുറച്ചു പൈസ ഇട്ടു കൊടുത്തു.
Synonyms : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ഉപേക്ഷിച്ച, ഒഴിഞ്ഞ, കാലിയാക്കിയ, കാലിയായ, പൊള്ളയായ, രിക്തമായ, ശുന്യമായ
Translation in other languages :
Holding or containing nothing.
An empty glass.Meaning : ഏതെങ്കിലും സമയത്ത് ആള്പാര്പ്പ് ഉണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ എന്തെങ്കിലും കാരണം കൊണ്ട് ആള്ക്കാരില്ലാതാവുന്നത്.
Example :
ഈയിടെയായി മിക്ക ഗ്രാമവാസികളും വിജനമായ ഗ്രാമത്തിലല്ല, പട്ടണത്തിലാണ് താമസിക്കാന് ഇഷ്ടപ്പെടുന്നത്.
Synonyms : ജനവാസമില്ലാത്ത, വിജനമായ
Translation in other languages :