Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആമിഷം from മലയാളം dictionary with examples, synonyms and antonyms.

ആമിഷം   നാമം

Meaning : ശരീരത്തില്‍ എല്ലിന്റേയും തൊലിയുടേയും ഇടയിലുള്ള മാര്ദ്ദവമുള്ളതും വഴങ്ങുന്നതുമായ പദാര്ഥം.

Example : മാംസളമായ ശരീരത്തില് മാംസം അധികമാണൂ.

Synonyms : ഇറച്ചി, കൊഴുപ്പു്‌, ക്രവ്യം, ചത, തരസം, ദശ, പലലം, പിശിതം, മാംസം, മാംസപേസി, മാംസളത, മാംസ്യം, മേദസ്സു്, വണ്ണം, വസ, സ്ഥൂലത


Translation in other languages :

शरीर में हड्डियों और चमड़े के बीच का मुलायम और लचीला पदार्थ।

मांसल शरीर में मांस की अधिकता होती है।
गोश्त, मांस, मास, लंबित, लम्बित

The soft tissue of the body of a vertebrate: mainly muscle tissue and fat.

flesh

Meaning : മൃഗം, പക്ഷി, മീന്‍ മുതലായവയുടെ ഭക്ഷ്യ യോഗ്യമായ മാംസം.

Example : അവന്‍ കടയില്‍ നിന്നു രണ്ടു കിലോ മാംസം വാങ്ങി.

Synonyms : ഇറച്ചി, കൊഴുപ്പു്‌, ക്രവ്യം, ചത, തരസം, ദശ, പലലം, പിശിതം, മാംസപുഷ്ടി, മാംസപേശി, മാംസളത, മാംസ്യം, മേദസ്സു്, വണ്ണം, വസ, സ്ഥൂലത


Translation in other languages :

पशु, पक्षियों, मछली आदि का मांस जो खाया जाता है।

वह हर तरह के मांस खाता है।
आमिष, गोश्त, मांस, मास, मीट

The flesh of animals (including fishes and birds and snails) used as food.

meat