Meaning : മധുരം ഉള്ള ഉരുണ്ട പഴം തരുന്ന ഒരു മരം
Example :
അവന് ആപ്പിള്‍ വേരോടെ വെട്ടിമാറ്റി
Meaning : സബർജല് പോലുള്ള ഒരു മധുരമുള്ള ഭക്ഷ്യ യോഗ്യമായ പഴം.
Example :
അവന് എല്ലാദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നു.
Translation in other languages :
Fruit with red or yellow or green skin and sweet to tart crisp whitish flesh.
appleMeaning : ഒരു മരം, അതിന്റെ ഉരുണ്ട ഭക്ഷ്യ യോഗ്യമായ ഫലം മധുരമുള്ളതാകുന്നു
Example :
അവന് ആപ്പിള്‍ വേരോടെ വെട്ടി
Translation in other languages :
Native Eurasian tree widely cultivated in many varieties for its firm rounded edible fruits.
apple, malus pumila, orchard apple treeMeaning : കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി
Example :
ആപ്പിള്‍ പുതിയ ഐപാഡ് ഇറക്കി
Translation in other languages :
A company that makes and sells electronic instruments.
electronics company