Meaning : ആനന്ദം കൊണ്ട് നിറഞ്ഞ.
Example :
സന്തോഷമുള്ള വ്യക്തിയുടെ ജീവിതം ആനന്ദപൂര്ണ്ണമായതാണ്.
Synonyms : ആനന്ദമയമായ, ഉല്ലാസപൂര്ണ്ണമായ
Translation in other languages :
जो आनंद से भरा हुआ हो।
संतोषी व्यक्ति का जीवन आनंदपूर्ण होता है।