Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആധുനിക from മലയാളം dictionary with examples, synonyms and antonyms.

ആധുനിക   നാമവിശേഷണം

Meaning : ഇപ്പോഴത്തെ സമയത്തെ സംബന്ധിക്കുന്ന കാര്യം.

Example : ആധുനിക ഭാരതീയ സമൂഹം അഴിമതിക്കെതിരെ മുന്നേറിക്കൊണ്ടിരിക്കുന്നു.

Synonyms : അഭിനവ, നൂതന


Translation in other languages :

जिस पर इस समय की बातों या विशेषताओं की पूरी छाप हो।

आधुनिक पहनावा, शिष्टाचार आदि कितने बदल गए हैं।
अकालातीत, अद्यतन, अधुनातन, अपुराण, अपुरातन, अपूर्वकालीन, अप्राचीन, अर्वाचीन, आज का, आधुनिक, इदानीतन, मौजूदा, वर्तमान, सांप्रतिक, साम्प्रतिक

Meaning : ഇപ്പോള്‍ രചന നടത്തിയ ഒന്ന്

Example : ഗുരുജിയുടെ ആധുനിക കവിത വളരെ മനോഹരമാണ്

Synonyms : ആധുനികമായ, ഏറ്റവും പുതിയ, നവീനമായ, നൂതനമായ


Translation in other languages :

जिसकी रचना अभी-अभी की गई हो।

गुरुजी की नवरचित कविता बड़ी रोचक है।
नया, नवनिर्मित, नवरचित, नवल, नव्य, न्यू