Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആദിമനിവാസികള് from മലയാളം dictionary with examples, synonyms and antonyms.

Meaning : ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക വര്ഗ്ഗത്തില്പ്പെട്ട ആളുകള്‍ അവര് സാധാരണയായി ഒരേ പൂർവികരുടെ വംശപാരമ്പര്യത്തില്പ്പെട്ടവരും അവരുടെ സംസ്ക്കാരം, സഭ്യത എന്നിവ തൊട്ടടുത്ത പ്രദേശത്തുള്ള ആളുകളില്‍ നിന്ന് തികച്ചും ഭിന്നവും ആയിരിക്കും

Example : ഭാരതത്തിന്റെ വന പ്രദേശങ്ങളില് ഇന്നും ഒരുപാട് ആദിമനിവാസികള്‍ താമസിച്ച് വരുന്നു


Translation in other languages :

कुछ विशिष्ट स्थानों में पाए जानेवाले ऐसे लोगों का समूह या वर्ग जो साधारणतः एक ही पूर्वज के वंशज होते हैं और जो सभ्यता, संस्कृति आदि के विचार से आस-पास के निवासियों से बिल्कुल भिन्न और कुछ निम्न स्तर पर होते हैं।

भारत के जंगलों में आज भी कई जनजातियाँ निवास करती हैं।
जन-जाति, जनजाति

A social division of (usually preliterate) people.

folk, tribe