Meaning : സ്വാഭാവികമല്ലാത്ത.
Example :
ഈയിടെയായി അവനില്‍ കുറച്ച് അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടു വന്നിരുന്നു.
Synonyms : കൃത്രിമമായ
Translation in other languages :
जो स्वाभाविक न हो।
आजकल उसमें कुछ अस्वाभाविक लक्षण दिखाई दे रहें हैं।