Meaning : അടുത്തില്ലാത്ത അവസ്‌ഥ അല്ലെങ്കില്‍ ഭാവം.
Example :
എന്റെ അഭാവത്തിലാണ് ഈ കാര്യം നടന്നത്.
Synonyms : അഭാവം, ഹാജരില്ലായ്മ
Translation in other languages :
अनुपस्थित होने की अवस्था या भाव।
मेरी अनुपस्थिति में यह कार्य हुआ था।