Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അവിശ്വാസിയായ from മലയാളം dictionary with examples, synonyms and antonyms.

അവിശ്വാസിയായ   നാമവിശേഷണം

Meaning : വിശ്വസ്ഥത ഇല്ലാത്ത.

Example : സോഹന്‍ അവിശ്വാസിയാ‍യ ഒരു വ്യക്തിയാണ്.


Translation in other languages :

जिसमें निष्ठा न हो।

सोहन एक अनिष्ठ व्यक्ति है।
अनिष्ठ, निष्ठारहित, निष्ठाहीन

Deserting your allegiance or duty to leader or cause or principle.

Disloyal aides revealed his indiscretions to the papers.
disloyal

Meaning : വിശ്വാസമില്ലാത്ത അല്ലെങ്കില്‍ ആരേയും വിശ്വസിക്കാത്ത.

Example : അവനെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ നോക്കിയിട്ട് കാര്യമില്ല, അവന്‍ അവിശ്വാസിയായ വ്യക്തിയാണ്.


Translation in other languages :

जिसे विश्वास न हो या जो किसी पर विश्वास न करता हो।

उसको समझाने से कोई फ़ायदा नहीं होगा,वह एक अविश्वासी व्यक्ति है।
अविश्वासी, नाएतबारा

Openly distrustful and unwilling to confide.

leery, mistrustful, suspicious, untrusting, wary