Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അവിടെ from മലയാളം dictionary with examples, synonyms and antonyms.

അവിടെ   നാമം

Meaning : സംസാരിക്കുന്ന ആളുടെ സ്ഥാനത്തു നിന്നും ദൂരെ ഉള്ള അല്ലെങ്കില് ഇവിടെ അല്ലാത്ത.

Example : താങ്കളുടെ പുസ്തകം അവിടെ നിന്ന് താങ്കള്‍ എടുത്തുകൊള്ളൂ.


Translation in other languages :

वह स्थान जो वक्ता से दूर हो या जो यहाँ न हो।

आप अपनी पुस्तक वहाँ से ले लीजिए।
वहाँ

അവിടെ   ക്രിയാവിശേഷണം

Meaning : ആ സ്ഥലത്തു്.

Example : താങ്ങളുടെ പുസ്തകം അവിടെയാണു്.

Synonyms : ആ സ്ഥലത്തു്


Translation in other languages :

उस जगह पर।

आपकी पुस्तक वहाँ है।
उस जगह, वहाँ

Meaning : മറു വശം അല്ലെങ്കില് മറ്റേ വശം.

Example : ശ്യാം അപ്പുറത്താണ്.

Synonyms : അപ്പുറത്ത്


Translation in other languages :

दूसरी तरफ़ या उस ओर।

श्याम उधर है।
उत, उतन, उधर, उस ओर, परे