Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അവസാനം from മലയാളം dictionary with examples, synonyms and antonyms.

അവസാനം   നാമം

Meaning : അവസാനിക്കുന്ന പ്രക്രിയ.

Example : മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.

Synonyms : അന്ത്യം, ഒടുക്കം, സമാപനം


Translation in other languages :

The act of ending something.

The termination of the agreement.
conclusion, ending, termination

Meaning : ഏതെങ്കിലും വസ്തു മുതലായവ അവസാനിക്കുന്ന അവസ്ഥ.

Example : കലിയുഗത്തിന്റെ അവസാനം സുനിശ്ചിതമാണ്.

Synonyms : അന്ത്യം, പരിസമാപ്തി

Meaning : ഏതെങ്കിലും സംഭവം മുതലായവയുടെ അവസാന ഭാഗം.

Example : ഈ പുസ്തകത്തിന്റെ അവസാനം വായിച്ചതിനു ശേഷം താങ്കള്‍ ഏതു തീരുമാനത്തിലാണ് എത്തിച്ചേര്ന്നിരിക്കുന്നത്.

Synonyms : പരിസമാപ്തി


Translation in other languages :

किसी घटना आदि का निष्पादनीय या अंतिम भाग।

इस पुस्तक का अंत पढ़ने के बाद ही आप किसी निष्कर्ष पर पहुँचेंगे।
अंत, अन्त, उपसंहार

അവസാനം   ക്രിയാവിശേഷണം

Meaning : അവസാന സമയം.

Example : അവസാനം അവന്‍ തന്റെ കാര്യത്തില് സഫലനായി.

Synonyms : ഒടുവില്


Translation in other languages :

അവസാനം   നാമവിശേഷണം

Meaning : എല്ലാവരേലും അവസാനം.

Example : ഗ്രാമത്തിന്റെ അവസാനം ഒരു അമ്പലമുണ്ട്.

Synonyms : അന്ത്യം, ഒടുവില്‍


Translation in other languages :

जो सबसे बाद का हो।

गाँव के अंतिम छोर पर एक मंदिर है।
अंतिम, अंत्य, अन्तिम, अन्त्य, अवम, आखरी, आख़री, आख़िर, आख़िरी, आखिर, आखिरी, चरम, फाइनल, समाप्तिक

Coming after all others in time or space or degree or being the only one remaining.

The last time I saw Paris.
The last day of the month.
Had the last word.
Waited until the last minute.
He raised his voice in a last supreme call.
The last game of the season.
Down to his last nickel.
last