Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അവതരണം from മലയാളം dictionary with examples, synonyms and antonyms.

അവതരണം   നാമം

Meaning : അവതരിപ്പിക്കുന്ന പ്രക്രിയ.

Example : തങ്ങളുടേതായ രീതിയില്‍ കവികള് തങ്ങളുടെ രചനകള്‍ വേദിയില്‍ അവതരിപ്പിച്ചു.


Translation in other languages :

प्रस्तुत करने की क्रिया।

उसने अपने उच्च विचारों का प्रस्तुतीकरण इस लेख के माध्यम से किया है।
मंच पर कवियों ने अपनी-अपनी रचनाओं का प्रस्तुतीकरण अपने-अपने ढंग से किया।
प्रस्तुति, प्रस्तुतीकरण

Meaning : അവതരിപ്പിക്കുന്ന ക്രിയ

Example : നാടകത്തിന്റെ അവതരണം വളരെ നന്നായിരുന്നു


Translation in other languages :

प्रस्तुत करने की क्रिया।

नाटक का प्रस्तुतिकरण अच्छा था।
प्रस्तुतिकरण

A visual representation of something.

display, presentation

Meaning : അവതാരങ്ങൾ അല്ലെങ്കിൽ ഈശ്വരന്മരുടെ ജീവിതം അഭിനയിച്ചു കാണീക്കുക

Example : രാമനവമിക്ക് ഗ്രാമത്തിൽ രാമകഥാവതരണം ഉണ്ടായിരിക്കും

Synonyms : കളി


Translation in other languages :

अवतारों या देवताओं के चरित्र का अभिनय।

रामनवमी के अवसर पर गाँव में राम की लीला का आयोजन किया गया है।
लीला