Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഴുകിയ from മലയാളം dictionary with examples, synonyms and antonyms.

അഴുകിയ   നാമവിശേഷണം

Meaning : മോശമായതു്.

Example : ചീഞ്ഞ സാധനങ്ങളെ കച്ചറ പെട്ടിയില്‍ ഇട്ടോളു.

Synonyms : അളിഞ്ഞ, ഉറപ്പില്ലാത്ത, ഉളുത്തു പോയ, കേടു വന്ന, കൊള്ളാത്ത, ക്ഷയിച്ച, ചീഞ്ഞ, ചീഞ്ഞളിഞ്ഞ, ജീര്ണ്ണിച്ച, ദുര്ഗന്ധമുള്ള, ദുഷിച്ചു നാറിയ, ദ്രവിച്ച, പുഴു തിന്ന, പൂതലിച്ച, പൂതിഗന്ധമുള്ള


Translation in other languages :

जो खराब हो गया हो।

सड़ी चीज़ को कूड़ेदान में डाल दो।
सड़ा, सड़ा गला, सड़ा हुआ, सड़ा-गला, सड़ियल

Meaning : നാശം സംഭവിച്ച.

Example : അവന്‍ കേടു വന്ന പഴങ്ങളെ വേര്തിരിച്ചു കൊണ്ടിരിക്കുകയായിരിന്നു.

Synonyms : കേടായ, കേടുവന്ന, ചീഞ്ഞ, പാഴായ


Translation in other languages :

जो कुचला हुआ हो।

वह कुचले फलों को अलग कर रहा था।
कुचला, कुचला हुआ