Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അലിയൽ from മലയാളം dictionary with examples, synonyms and antonyms.

അലിയൽ   നാമം

Meaning : ഒരു വസ്തു മറ്റൊരു വസ്തുവില്‍ ചേരുക

Example : മരണാനനതരം ആത്മാവ് പരമാത്മാവില്‍ വിലയം പ്രാപിക്കുന്നു എന്നാണ്‍ പറയുന്നത്

Synonyms : ഒന്നാകൽ, ചേരൽ, വിലയം


Translation in other languages :

किसी वस्तु, दल आदि का दूसरी वस्तु, दल आदि में समा जाने की क्रिया।

कहा जाता है कि मृत्यु पश्चात् आत्मा का परमात्मा में विलय हो जाता है।
लय, विलय, विलयन, विलीनीकरण, संविलयन

The process of going into solution.

The dissolving of salt in water.
dissolution, dissolving

Meaning : അലിയൽ അല്ലെങ്കില് കൂടി ചേരുന്ന അവസ്ഥ അല്ലെങ്കില് ഭാവം

Example : അദ്ദേഹത്തിന് പൂര്ണ്ണമായും രാഷ്ട്രീയത്തില് അലിഞ്ഞു ചേരുന്ന തിനുള്ള അവസരം ലഭിച്ചിരുന്നു

Synonyms : അലിഞ്ഞുചേരൽ, ഒന്നാകൽ, മുഴുകൽ, ലയിക്കൽ


Translation in other languages :

शरीक या सम्मिलित होने की अवस्था, क्रिया या भाव।

राजनीति में उनकी शिरकत से सारा परिवार नाराज़ है।
शिरकत